Tuesday, 13 August 2019

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ രണ്ടാമത് ഹൃസ്വ ചലച്ചിത്രത്തിൻറെ പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെൻറ്ററിൽ

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ രണ്ടാമത്  ഹൃസ്വ ചലച്ചിത്രത്തിൻറെ  പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെൻറ്ററിൽ

"വിൽക്കാനുണ്ട് വിദ്യ " ROUND CIRCU IT FILMS -ൻറെ  രണ്ടാമത്  ഹൃസ്വ ചലച്ചിത്രത്തിൻറെ  പ്രദർശനോദ്ഘാടനവും കലാസമ്മേളനവും ഓഗസ്റ്റ് 1 7 ന് 2 മണിക്ക് കൊട്ടാരക്കര "കുരാക്കാർ സെന്റർ -റിൽ  വച്ച്  നടത്തുന്നതാണ് . "ROUND CIRCUIT FILMS" പ്രസിഡന്റ്  പ്രൊഫ്. ജോൺ  കുരാക്കാർ അധ്യക്ഷത  വഹിക്കുന്ന  സമ്മേളനം   എം .എൽ .എ  അഡ്വക്കേറ്റ് ആയിഷാപോറ്റി  ഉദ്ഘാടനം ചെയ്യും . കേരള കാവ്യകലാസാഹിതി വൈസ് പ്രസിഡന്റ് നീലേശ്വരം സദാശിവൻ  സ്വാഗതംപറയും . ഫിലിം അക്കാഡമി ഡയറക്ടർ  അനിൽ അമ്പലക്കര  ടെലിഫിലിം സി.ഡി പ്രകാശനം ചെയ്യും . പ്രവാസിബന്ധു ഡോക്ടർ എസ് .അഹമ്മദ്  സി,ഡി യുടെ വിതരണോദ്ഘാടനം  സാമൂഹ്യപ്രവർത്തകൻ  കലയപുരം  ജോസിന് നൽ.കികൊണ്ട് നിർവഹിക്കും . മാതാ ഗുരുപ്രീയ അനുഗ്രഹപ്രഭാഷണം നടത്തും . ജില്ലാ പഞ്ചായത്ത് അംഗം ജഗദമ്മ ടീച്ചർ , ഡോക്ടർ  ഏബ്രഹാം കരിക്കം , സംവിധായകൻ ഡോക്ടർ  കെ. സുരേഷ് കുമാർ ,  ഡോക്ടർ മുരളീധരൻ നായർ ,നാടക  സംവിധായകൻ  സതീഷ് സംഘമിത്ര , അഡ്വ. സാജൻ കോശി  എന്നിവർ സംസാരിക്കും
സമ്മേളനത്തിൽ വച്ച് നേത്രരോഗവിദഗ്ദ്ധൻ ഡോക്ടർ സഞ്ജയ് രാജു ,കഥകളി ആർട്ടിസ്റ്റ്  കൊട്ടാരക്കര ഗംഗാ ,സംവിധായകൻ സതീഷ് സംഘമിത്ര ,സീനിയർ പ്രകൃതി ശാസ്ത്രകാരൻ  ഡോക്ടർ  ഹരി മുരളീധരൻ , നടൻ മംഗലം ബാബു ,ബാലനടൻ അജയ  കൃഷ്‌ണൻ എന്നിവരെ  ആദരിക്കുന്നതാണ് .ഡോക്ടർ  ജേക്കബ് കുരാക്കാർ  അവാർഡ് സ്വീകരിക്കുന്നവരെ  പരിചയപ്പെടുത്തും  സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ കവികൾ പങ്കെടുക്കുന്ന  കവിയരങ്ങും ഉണ്ടായിരിക്കും .

കെ  സുരേഷ് കുമാർ ,സെക്രട്ടറി

No comments:

Post a Comment