Friday 26 August 2016

STATE LEVEL WORKSHOP ON LEAVE NO ONE BEHIND INCLUSIVE SANITATION AT OISCA YOUTH CENTER,CALICUT,KERALA ON 25TH AUGUST-2016




STATE LEVEL WORKSHOP ON LEAVE NO ONE BEHIND INCLUSIVE SANITATION AT OISCA YOUTH CENTER,CALICUT,KERALA ON 25TH AUGUST-2016
ഫാൻസാ -കേരള ചാപ്റ്റർ സമ്മേളനം  കോഴിക്കോട് വച്ച് നടത്തി
ഫാൻസാ -കേരള ചാപ്‌റ്റർ -ൻറെ ആഭിമുഖ്യത്തിൽ  സംസ്ഥാന വർക്ക്ഷോപ്പ് 2016 ഓഗസ്റ്റ് 25 ന്കോഴിക്കോട് OISCA  YOUTH CENTER -ൽ  വച്ച്  നടത്തി . വർക്ക്ഷോപ്പ് 2016-ൻറെ  ഉത്‌ഘാടനം  മുൻ മന്ത്രി  ഡോ എം .കെ .മുനീർ സാഹിബ്  നിർവഹിച്ചു . ഫാൻസാ  കോ -കൺവീനർ പി.സി   മിശ്ര (ഒറീസ ) അധ്യക്ഷത വഹിച്ചു  .OISCA  ഡയറക്ടർ എം . അരവിന്ദ് ബാബു  സ്വാഗതം പറഞ്ഞു.ശ്രി .സി.വി  ജോയി (ഡയറക്ടർ ശുചിത്വാ മിഷൻ ,ഗവണ്മെന്റ് ഓഫ് കേരള ),ഡോ .റോയി കുഞ്ഞപ്പി ,(NSC MEMBER ) പ്രൊഫ്. ജോൺ കുരാക്കാർ (STATE  CONVENOR ,FANSA )ശ്രിമതി കൃപാ വാര്യർ (PROGRAAME OFFICER ,SUCHITWA  MISSION ) എന്നിവർ  പ്രസംഗിച്ചു .
11 ,30  ന് രണ്ടാമത്തെ  സെഷൻ  ആരംഭിച്ചു .OISCA  SECRETARY  പ്രൊഫ്. തോമസ് തേവര  മോഡറേറ്റർ  ആയിരുന്നു .ശ്രി .ബാലക്കുറുപ്പ് , ശ്രി. പി.കെ നളിനാക്ഷൻ , കുമാരി ഹിരാൾ സമ്പത് , ഡോ .പാർവതി വാര്യർ , പ്രമോദ്  എന്നിവർ പ്രബന്ധങ്ങൾ  അവതരിപ്പിച്ചു . കേരള ചാപ്റ്റർ  നെറ്റ് വർക്ക് അംഗങ്ങളായ  ഡോ . റോയി കുഞ്ഞപ്പി , പ്രൊഫ്. ജോൺ കുരാക്കാർ ,അഡ്വക്കേറ്റ് സാജൻ കോശി , ഡോ . ജേക്കബ് കുരാക്കാർ , ബാബു ഉമ്മൻ , ചെറിയാൻ പി. കോശി , യോഹന്നാൻ കുട്ടി  പ്രിൻസ് തലച്ചിറ ,അലക്സാണ്ടർ ജേക്കബ്  എന്നിവർ പ്രസംഗിച്ചു .പുതിയ   കേരള ചാപ്റ്റർ കൺവീനറായി  അരവിന്ദ് ബാബുവിനെ  സമ്മേളനം  അംഗീകരിച്ചു .  വൈകിട്ട്  5 മണിക്ക് വർക്ക് ഷോപ്പ് സമാപിച്ചു .

സെക്രട്ടറി







No comments:

Post a Comment